വടകരയിൽ വല വീശുമ്പോൾ വലയോടൊപ്പം കനാലിലേക്ക് ; കാണാതായ യുവാവിനായി തെരച്ചിൽ*

വടകരയിൽ വല വീശുമ്പോൾ വലയോടൊപ്പം കനാലിലേക്ക് ;  കാണാതായ യുവാവിനായി തെരച്ചിൽ*
May 31, 2025 08:13 PM | By Rajina Sandeep


വടകര: (www.panoornews.in) കന്നിനടയിൽ മീൻ പിടിക്കുന്നതിനിടയിൽ വടകര-മാഹി കനാലിൽ വീണ യുവാവിനായി തിരച്ചിൽ തുടരുന്നു. തിരുവള്ളൂർ കന്നിനട സ്വദേശി മുഹമ്മദ് ആണ് കനാലിൽ വീണത്. കരയിൽ നിന്ന് മീൻ പിടിക്കുന്നതിനിടെ വലയോടെ വെള്ളത്തിലേക്ക് വീഴുകയായിരുന്നു.


ഉച്ചക്ക് 12 മണിയോടെ കനാലിലെ ആഴമേറിയ ഭാഗത്താണ് വീണതെന്നാണ് നാട്ടുകാർ പറയുന്നത്. കോട്ടപ്പള്ളി കന്നി നട സൈഡ് കൽവര്ടിനടുത്താണ് യുവാവിനെ കാണാതായത്. വല വീശുമ്പോൾ വലയോടൊപ്പം കനാലിലേക്ക് വീഴുകയായിരുന്നു.


പിടിച്ച മത്സ്യം കരയിൽ കണ്ടതിനെ തുടർന്നാണ് മത്സ്യബന്ധനത്തിന് വന്നതാണെന്ന് മനസ്സിലായത്. യുവാവിന് വേണ്ടി നാട്ടുകാരും പോലീസും ഫയർഫോഴ്സും തെരച്ചിൽ നടത്തിക്കൊണ്ടിരിക്കുകയാണ്.


അപകടമുണ്ടായി മണിക്കൂറുകൾ കഴിഞ്ഞു 2 മണിയോടെയാണ് ഫയർഫോഴ്സ് എത്തിയതെന്ന് നാട്ടുകാർ ആരോപിച്ചു. സ്‌കൂബസംഘം എത്താൻ വീണ്ടും വൈകിയാണെന്നും നാട്ടുകാരുടെ പരാതി. സംഭവത്തിൽ അധികൃതർ തിരിഞ്ഞു നോക്കിയില്ലെന്നാരോപിച്ച് നാട്ടുകാർ പ്രതിഷേധത്തിലാണ്.

While casting a net in Vadakara, the net fell into the canal; Search underway for missing youth

Next TV

Related Stories
സൈക്കിളുമായി  വരുന്നതിനിടയില്‍ ഓടയില്‍ വീണ നാലരവയസ്സുകാരി മരിച്ചു

Jun 2, 2025 09:29 AM

സൈക്കിളുമായി വരുന്നതിനിടയില്‍ ഓടയില്‍ വീണ നാലരവയസ്സുകാരി മരിച്ചു

സൈക്കിളുമായി വരുന്നതിനിടയില്‍ ഓടയില്‍ വീണ നാലരവയസ്സുകാരി...

Read More >>
വേനലവധിക്ക് ശേഷം സംസ്ഥാനത്ത് സ്കൂളുകൾ ഇന്ന് തുറക്കും ; മൂന്ന് ലക്ഷത്തിലധികം കുരുന്നുകൾ അക്ഷരമുറ്റത്തേക്ക് പിച്ചവെക്കും

Jun 2, 2025 08:32 AM

വേനലവധിക്ക് ശേഷം സംസ്ഥാനത്ത് സ്കൂളുകൾ ഇന്ന് തുറക്കും ; മൂന്ന് ലക്ഷത്തിലധികം കുരുന്നുകൾ അക്ഷരമുറ്റത്തേക്ക് പിച്ചവെക്കും

വേനലവധിക്ക് ശേഷം സംസ്ഥാനത്ത് സ്കൂളുകൾ ഇന്ന് തുറക്കും ; മൂന്ന് ലക്ഷത്തിലധികം കുരുന്നുകൾ അക്ഷരമുറ്റത്തേക്ക്...

Read More >>
മൂന്നാംപക്കം കണ്ടെത്തി ;  കണ്ണൂരിൽ ഗൂഗിൾ മാപ്പ് വഴി യാത്ര ചെയ്ത്  ഒഴുക്കിൽപ്പെട്ട കാർ ഒടുവിൽ  കണ്ടെത്തി

Jun 1, 2025 10:22 PM

മൂന്നാംപക്കം കണ്ടെത്തി ; കണ്ണൂരിൽ ഗൂഗിൾ മാപ്പ് വഴി യാത്ര ചെയ്ത് ഒഴുക്കിൽപ്പെട്ട കാർ ഒടുവിൽ കണ്ടെത്തി

കണ്ണൂരിൽ ഗൂഗിൾ മാപ്പ് വഴി യാത്ര ചെയ്ത് ഒഴുക്കിൽപ്പെട്ട കാർ ഒടുവിൽ കണ്ടെത്തി...

Read More >>
സൗദി അറേബ്യയിൽ കാസർഗോഡ് സ്വദേശി വെടിയേറ്റു മരിച്ചു

Jun 1, 2025 09:46 PM

സൗദി അറേബ്യയിൽ കാസർഗോഡ് സ്വദേശി വെടിയേറ്റു മരിച്ചു

സൗദി അറേബ്യയിൽ കാസർഗോഡ് സ്വദേശി വെടിയേറ്റു മരിച്ചു...

Read More >>
കുട്ടികൾക്കടക്കം ലഹരി വസ്തുവിൽപ്പന ; കോപ്പാലത്ത് കോഴിക്കടയടക്കം പൂട്ടിച്ച് ഡിവൈഎഫ്ഐ

Jun 1, 2025 03:46 PM

കുട്ടികൾക്കടക്കം ലഹരി വസ്തുവിൽപ്പന ; കോപ്പാലത്ത് കോഴിക്കടയടക്കം പൂട്ടിച്ച് ഡിവൈഎഫ്ഐ

കുട്ടികൾക്കടക്കം ലഹരി വസ്തുവിൽപ്പന ; കോപ്പാലത്ത് കോഴിക്കടയടക്കം പൂട്ടിച്ച്...

Read More >>
വിരമിച്ച സാനിറ്ററി വർക്കറെ സ്വന്തം സീറ്റിലിരുത്തി മാഹി മുനിസിപ്പൽ  കമ്മീഷണർ ആദരിച്ചു.

Jun 1, 2025 01:26 PM

വിരമിച്ച സാനിറ്ററി വർക്കറെ സ്വന്തം സീറ്റിലിരുത്തി മാഹി മുനിസിപ്പൽ കമ്മീഷണർ ആദരിച്ചു.

വിരമിച്ച സാനിറ്ററി വർക്കറെ സ്വന്തം സീറ്റിലിരുത്തി മാഹി മുനിസിപ്പൽ കമ്മീഷണർ...

Read More >>
Top Stories










News Roundup